ഇന്ന് ശബരിമല നിർണായക വിധി | Morning News Focus | Oneindia Malayalam
2018-11-13 382 Dailymotion
Sabarimala Verdict today ശബരിമല സ്ത്രീ പ്രവേശന കേസിലെ പുന: പരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചാണ് പുനഃപരിശോധന ഹര്‍ജികൾ പരിഗണിക്കുക. #Sabarimala